Mohanlal Refuses To Speak About Shane Nigam issue | Oneindia Malayalam

2019-12-02 24,980

Mohanlal about Shane Nigam issue
ഷെയ്ന്‍ നിഗം വിവാദം മലയാള സിനിമാ രംഗത്ത് വന്‍ കോളിളക്കങ്ങള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ഷെയ്‌നേയും കടന്ന് മലയാള സിനിമാ രംഗത്ത് കാലങ്ങളായി നിലനില്‍ക്കുന്ന വിലക്ക് അടക്കമുളള പ്രവണതകള്‍ക്കെതിരെ വരെ വിവാദം വളര്‍ന്നിരിക്കുന്നു.